¡Sorpréndeme!

നവജാത ശിശുവിന്‍റെ വയറ്റില്‍ ഇരട്ട സഹോദരന്‍ | Oneindia Malayalam

2017-08-02 1 Dailymotion

Doctors remove body of twin from inside newborn baby

നവജാതശിശുവിന്റെ വയര്‍ പരിശോധിച്ച ഡോക്‌ടര്‍മാര്‍ ഞെട്ടി. കുഞ്ഞിന്റെ വയറിനുള്ളില്‍ ഒരു കുട്ടി. മുംബൈയിലെ താനെയിലാണ് സംഭവം. കഴിഞ്ഞദിവസം താനെയിലെ ആശുപത്രിയില്‍ പ്രസവിച്ച പത്തൊമ്പതുകാരിയുടെ കുട്ടിയുടെ വയറിനുള്ളിലാണ് അത്യപൂര്‍വ്വപ്രതിഭാസമെന്നോണം വളര്‍ച്ചയെത്താത്ത കുട്ടിയെ മരിച്ചനിലയില്‍ കാണപ്പെട്ടത്